Questions from പൊതുവിജ്ഞാനം

9831. റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും ;വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ?

ശുക്രൻ (Venus)

9832. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്?

ഹരോൾഡ് ഡോമർ മാതൃക

9833. തിരു-കൊച്ചിയിലെ ഒടുവിലത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

9834. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്വീഡൻ

9835. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?

ആന്ധ്ര

9836. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?

ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)

9837. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു?

നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ

9838. ദേശീയ ശാസ്ത്രദിനം?

ഫെബ്രുവരി 28

9839. ജപ്പാന്‍റെ ദേശീയ കായിക വിനോദം?

സുമോ ഗുസ്തി

9840. ദക്ഷിണ കൊറിയയുടെ തലസ്ഥാനം?

സോൾ

Visitor-3878

Register / Login