Questions from പൊതുവിജ്ഞാനം

9821. വേണാടിലെ ആദ്യ ഭരണാധികാരി?

അയ്യനടികൾ തിരുവടികൾ

9822. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?

ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ്

9823. ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത്?

1935 ൽ ത്രിശൂർ

9824. സ്യാനനൂപുരവർണ്ണ പ്രബന്ധം എന്ന കൃതിയുടെ രചയിതാവ്?

സ്വാതി തിരുനാൾ

9825. തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

ആമസോൺ

9826. ക്രിമിയൻ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ ഉടമ്പടി?

1856 ലെ പാരിസ് ഉടമ്പടി

9827. ടെസ്റ്റ്യൂബ് ശിശുവിന്‍റെ പിതാവ്?

റോബർട്ട് ജി.എഡ്വേർഡ്

9828. റുഡ്യാർഡ് കിപ്പിംങ്ങിന്‍റെ ജംഗിൾ ബുക്കിലെ ഷേർഖാൻ എന്ന കഥാപാത്രം?

കടുവ

9829. പാമ്പു തീനി എന്നറിയപ്പെടുന്നത്?

രാജവെമ്പാല

9830. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?

മഹാബലിപുരം

Visitor-3136

Register / Login