Questions from പൊതുവിജ്ഞാനം

9811. ഒളിമ്പിക് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഗ്രീസ്

9812. തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത്?

ആലപ്പുഴ

9813. ‘യവനിക’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

9814. ശ്രീനാരായണഗുരുവിന്‍റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത്-?

കെ.സുരേന്ദ്രൻ

9815. ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

വാറോ ക്വിയനം

9816. ചുവന്നുള്ളി - ശാസത്രിയ നാമം?

അല്ലിയം സെപ

9817. ഇലംകല്ലൂർ സ്വരൂപം?

ഇടപ്പള്ളി

9818. ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD - United Nations Conference on Trade and Development ) സ്ഥാപിതമായത്?

1964 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 )

9819. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?

സെലനോളജി

9820. ഏത് ലോക നേതാവിന്‍റെ മരണത്തെത്തുടർന്നാണ് യു.എൻ അതിന്‍റെ പതാക ആദ്യമായി പകുതി താഴ്ത്തി കെട്ടിയത്?

മഹാത്മാഗാന്ധി

Visitor-3853

Register / Login