Questions from പൊതുവിജ്ഞാനം

9801. സിംഹഗർജ്ജനത്തിന്റെ ശബ്ദ തീവ്രത?

90 db

9802. ഒട്ടകപക്ഷി - ശാസത്രിയ നാമം?

സ്ട്രുതിയോ കാമെലസ്

9803. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?

കുമ്മായം

9804. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ആറിവിന്‍റെ നഗരം?

മുംബൈ

9805. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം?

മൊറോക്കോ (സഹാറ മരുഭൂമിയിൽ)

9806. നക്ഷത്രങ്ങൾ അകക്കാമ്പുൾപ്പെടെ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്?

സൂപ്പർനോവ (Super Nova)

9807. ക്ഷയരോഗത്തിന് നൽകുന്ന ചികിത്സാരീതി?

DOTS (Directly observed Treatment short Course )

9808. സമ്പൂര്‍ണ്ണ ഇ-സാക്ഷരത (E-literate) നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ശ്രീകണ്ഠപുരം

9809. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?

സേതു ലക്ഷ്മിഭായി

9810. ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം?

ബ്രസീൽ

Visitor-3278

Register / Login