Questions from പൊതുവിജ്ഞാനം

9791. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം?

ലഡാക്ക്

9792. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത്?

പി ടി ഉഷ

9793. ഐ.എൻ.എ യുടെ വനിതാ റെജിമെന്റിനെ നയിച്ചത്?

ക്യാപ്റ്റൻ ലക്ഷ്മി

9794. ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?

ഡെമോഗ്രഫി Demography .

9795. മെഡിറ്ററേനിയന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെബനോൻ

9796. ലോകത്തെ ഏറ്റവും വില കുറഞ്ഞ ടാബ്ളറ്റ് കമ്പ്യൂട്ടർ?

ആകാശ്

9797. കോളറാ വാക്സിൻ കണ്ടുപിടിച്ചത്?

വാൾ ഡിമർ ഹാഫ്മാൻ

9798. അമേരിക്കൻ വൈസ് പ്രസിഡന്റിന്‍റെ ഔദ്യോഗിക വിമാനം?

എയർ ഫോഴ്സ് 2

9799. സെർബിയയുടെ തലസ്ഥാനം?

ബെൽഗ്രേഡ്

9800. നാഷണൽ സീഡ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത്?

കരമന

Visitor-3373

Register / Login