Questions from പൊതുവിജ്ഞാനം

9781. കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്‍പ്പറേഷന്‍?

തൃശ്ശൂര്‍

9782. ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിച്ചതിൽ സഹകരിച്ച രാജ്യം?

നോർവ്വേ (1953)

9783. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1st April 1950

9784. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായ വ്യക്തി?

നെൽസൺ മണ്ടേല

9785. മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യം?

ചൈന

9786. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്?

പെന്നി ബ്ലാക്ക് (1840 Britain)

9787. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

ആയില്യം തിരുനാൾ

9788. ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?

2

9789. അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തിയ ഇന്ത്യയിലെ ഭരണാധികാരി?

പോറസ്

9790. ബ്ലൂ മൗണ്ടൻസ് എന്നറിയപ്പെടുന്നത്?

ലൈഗിരി

Visitor-3348

Register / Login