Questions from പൊതുവിജ്ഞാനം

9771. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ?

മഹാധമനി (അയോർട്ട)

9772. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

നായർ ഭൃതൃ ജനസംഘം

9773. പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

ആസ്ട്രേലിയ

9774. ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം?

ഹൈഡ്രജൻ

9775. ലോങ്ങ്‌ മാര്‍ച്ച് നടത്തിയത് ആരാണ്?

മാവോ സേ തൂങ്ങ്

9776. യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്?

കൂടിയാട്ടം

9777. അഭിബോൾ എന്തിന്‍റെ ആയിരാണ്?

സോഡിയം

9778. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ലുധിയാന

9779. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം?

അരുണാചല്‍പ്രദേശ്

9780. അരയവംശോദ്ധാരിണി സഭ സ്ഥാപിച്ചത് എവിടെ?

ഏങ്ങണ്ടിയൂര്‍

Visitor-3866

Register / Login