Questions from പൊതുവിജ്ഞാനം

9761. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?

അസ്ട്രോഫിസിക്സ്

9762. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?

വടിവീശ്വരം

9763. പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുവാൻ ഉപയോഗിക്കുന്ന സ്‌കെയിൽ?

മോഹ്സ് സ്കെയിൽ [ MOHS Hardness SCALE ]

9764. ലോക ജൈവ വൈവിധ്യ ദിനം?

മെയ് 22

9765. ഉള്ളൂര്‍ രചിച്ച മഹാകാവ്യം?

ഉമാകേരളം

9766. ഏത് അമേരിക്കൻ പ്രസിഡന്റിന്‍റെ മരണത്തെ കുറിച്ച് അന്യേഷിച്ച കമ്മീഷനാണ് വാറൻ കമ്മീഷൻ?

ജോൺ എഫ് കെന്നഡി

9767. ഏറ്റവും മധുരമുള്ള ആസിഡ്?

സുക്രോണിക് ആസിഡ്

9768. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

9769. മംഗളോദയത്തിന്‍റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?

വി.ടി.ഭട്ട തിരിപ്പാട്

9770. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

Visitor-3059

Register / Login