Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9751. മുലപ്പാൽ ഉത്പാദനത്തിൽ സഹായിക്കുന്ന ഹോർമോൺ?
പ്രോലാക്ടിൻ
9752. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്?
റബർ
9753. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
9754. ജീവകാരുണ്യ ദിനം?
ആഗസ്റ്റ് 19
9755. ഇന്ത്യയുമായി ബന്ധപ്പെട്ട് എത്ര വട്ടമേശ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്?
മൂന്ന്
9756. ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം?
കാലടി (എറണാകുളം)
9757. വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' കവിത ഏത്?
കുടിയൊഴിക്കൽ
9758. ആരുടെ തുലികാനാമമായിരുന്നു ബോസ്?
ചാൾസ് ഡിക്കൻസ്
9759. ലെപ്രസി ബാക്ടീരിയ കണ്ടെത്തിയത്?
ഹാൻസൺ - 1874
9760. ‘പരമഭട്ടാര ദർശനം’ എന്ന കൃതി രചിച്ചത്?
ചട്ടമ്പിസ്വാമികള്‍
Displaying 9751-9760/15557
«
<
975
976
977
978
>
»
Home
Category List
Questions
Related Categories
English
ഭൗതീക ശാസ്ത്രം
കേരളത്തിലെ നദികൾ
കേരളാ നവോഥാനം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Visitor-3769
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us