Questions from പൊതുവിജ്ഞാനം

10061. ‘കേരളാ സൂർദാസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

പൂന്താനം

10062. ചൈനയുടെ തലസ്ഥാനം?

ബെയ്ജിംഗ്

10063. ഫുട്ബോൾ താരം പെലെ അഭിനയിച്ച ചിത്രം?

ഹോട്ട് ഷോട്ട്

10064. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതി?

ശബരിഗിരി

10065. ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?

ചാലനം [ Conduction ]

10066. ആലപ്പുഴയിലൂടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ?

മംഗലപ്പുഴ; മാർത്താണ്ഡപുഴ

10067. ഓർലിയൻസിന്‍റെ കന്യക എന്നറിയപ്പെടുന്നത്?

ജെവാൻ ഓഫ് ആർക്ക്

10068. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ?

എം.എൻ.ഗോവിന്ദൻ നായർ

10069. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം?

അലൂമിനിയം; രണ്ടാം സ്ഥാനം : സിലിക്കണ്‍.

10070. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ഗ്രൂട്ട് ഷൂർ

Visitor-3175

Register / Login