Questions from പൊതുവിജ്ഞാനം

10501. ‘സ്റ്റേറ്റ് ജനറൽ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

നെതർലാന്‍റ്

10502. തുടർച്ചയായി 6 ടെസ്റ്റിൽസെഞ്ചുറി റെക്കോർഡ് ഉള്ള ബാറ്റ്മാൻ?

ബ്രഡ്മാൻ

10503. കനിഷ്കന്‍റെ രണ്ടാം തലസ്ഥാനം?

മഥുര

10504. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?

തലാമസ്

10505. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

ഹൈബ്രിനോജൻ

10506. ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം?

ചൈന

10507. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

10508. ആകാശഗംഗ (ക്ഷീരപഥം) ഏതുതരം ഗ്യാലക്സിക്ക് ഉ ദാഹരണമാണ് ?

ചുഴിയാ കൃതം (സർപ്പിളാകൃതം)

10509. ആദ്യ മഗ്സസെ അവാർഡ് നേടിയത്?

വിനോബാ ഭാവെ

10510. ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?

ഗ്രീക്കു പുരാണ കഥാപാത്രങ്ങളുടെ പേരുകൾ

Visitor-3522

Register / Login