Questions from പൊതുവിജ്ഞാനം

10631. ‘അദ്യൈതവരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

10632. ബുദ്ധൻ ജനിച്ചവർഷം?

ബി. സി. 563

10633. ചിരിപ്പിക്കുന്ന വാതകം?

നൈട്രസ് ഓക്സൈഡ്

10634. ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്?

കരുനന്തടക്കൻ

10635. ഡിഫ്ത്തീരിയ (ബാക്ടീരിയ)?

കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

10636. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും; ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ?

16

10637. അയണ്‍ ചാന്‍സലര്‍ എന്നറിയപ്പെടുന്നത്?

ബിസ്മാര്‍ക്ക്

10638. അസ്ഥികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ ഏതാണ്?

ഓസ്റ്റിയോളജി

10639. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ?

അനന്തപദ്‌മനാഭനും പാറുക്കുട്ടിയും

10640. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

ഡിമിത്രി മെൻഡലിയേവ്

Visitor-3167

Register / Login