Questions from പൊതുവിജ്ഞാനം

10661. കേരള ഫോക്-ലോര്‍ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

പൊലി

10662. ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്?

ശ്രീമുലം തിരുനാളിന്

10663. ക്ലാവ് - രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

10664. രക്ത കോശങ്ങളുടെ എണ്ണം മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഹീമോ സൈറ്റോ മീറ്റർ

10665. മഴ; മഞ്ഞ് ഇവ അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

ട്രോപ്പോസ്ഫിയർ (Tropposphere)

10666. ഏറ്റവും വലിയ ഉഭയജീവി?

സാലമാണ്ടർ

10667. പീക്കിങ്ങിന്‍റെ യുടെ പുതിയപേര്?

ബിജിംഗ്

10668. സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ?

ഥേയിൽസ്

10669. കോൺസ്റ്റാന്റിനോപ്പാളിലെ പ്രസിദ്ധമായ സെന്‍റ്. സോഫിയ ദേവാലയം നിർമ്മിച്ചത്?

ജസ്റ്റീനിയൻ ചക്രവർത്തി

10670. അയ്യാഗുരുവിന്‍രെ ശിഷ്യയുടെ പേര്?

സ്വയംപ്രകാശയോഗിനിയമ്മ

Visitor-3103

Register / Login