Questions from പൊതുവിജ്ഞാനം

10951. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?

22

10952. നാട്യശാസ്ത്രം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?

കെ.പി നാരായണപിഷാരടി

10953. അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം?

കർബുറേറ്റർ

10954. ' മയൂര സന്ദേശം ' രചിച്ചത് ആരാണ്?

കേരള വർമ്മ വലിയ കോയിതമ്പുരാൻ

10955. റിയാൻ എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അയർലാന്‍ഡ്‌

10956. 'ഭ്രഷ്ട്' എന്ന സാമൂഹ്യനോവൽ എഴുതിയത് ആര്?

മാടമ്പ് കുഞ്ഞുകുട്ടൻ

10957. മുല്ലപ്പുവിപ്ലവം അരങ്ങേറിയ രാജ്യം?

ടുണീഷ്യ

10958. 49; മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ സിനിമ?

ന്യൂസ്പേപ്പർബോയ്

10959. കണ്ണീരിന്‍റെ കവാടം (Gate of Tears) എന്നറിയപ്പെടുന്ന കടലിടുക്ക്?

ബാബ്- ഏൽ-മാൻദെബ്

10960. 2014 യൂത്ത് ഒളിമ്പിക്സിന്‍റെ ബ്രാൻഡ് അംബാസിഡർ?

യെലേന ഇസിൻബയേവ

Visitor-3763

Register / Login