Questions from പൊതുവിജ്ഞാനം

11411. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?

ആസ്ട്രോണമിക്കൽ യൂണിറ്റ് (AU; ജ്യോതിർമാത്ര)

11412.  ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

11413. ലോക നൃത്ത ദിനം?

ഏപ്രിൽ 29

11414. തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്?

ഇറീഡിയം

11415. ഫ്ളിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം?

ലെഡ് ക്രോമേറ്റ്

11416. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്?

കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)

11417. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?

1937

11418. ആര്യഭട്ട വിക്ഷേപിച്ചത് ?

1975 ഏപ്രില്‍ 19

11419. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

മ്യാൻമർ

11420. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം?

1896

Visitor-3240

Register / Login