Questions from പൊതുവിജ്ഞാനം

11441. വിയറ്റ്നാമിന്‍റെ ദേശീയ വൃക്ഷം?

മുള

11442. മലയാളത്തിലെ ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം?

ശുക സന്ദേശം

11443. ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

11444. മുന്തിരി നഗരം എന്നറിയപ്പെടുന്ന പ്രദേശം?

നാസിക്

11445. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?

സോഡിയം; പൊട്ടാസ്യം

11446. ഗെയ ഒബ്‌സർവേറ്ററി വിക്ഷേപിച്ച വിക്ഷേപണ വാഹനം ?

സോയൂസ് (ഫ്രഞ്ച് ഗയാനയിൽ നിന്ന്)

11447. ഏത് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?

ആഗ്നേയഗ്രന്ധി

11448. ‘ജനകഥ’ എന്ന കൃതിയുടെ രചയിതാവ്?

എൻ പ്രഭാകരൻ

11449. അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്?

പെൻഗ്വിൻ

11450. ചിക്കൻ ഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ടാൻസാനിയ (അഫ്രിക്ക)

Visitor-3703

Register / Login