Questions from പൊതുവിജ്ഞാനം

11621. തിരുവിതാംകൂറില്‍ക്ഷേത്രപ്രവേശന വിളംബരം നടന്നത് 1936?

നവംബര്‍ 12

11622. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച സംഘടന?

ശുദ്ധിപ്രസ്ഥാനം

11623. ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം ഏതാണ്?

ദക്ഷിണ സുഡാൻ

11624. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

സയനൈഡ് (Cyanide)

11625. ടാക്കയുടെ പുതിയ പേര്?

ധാക്ക

11626. ഇറിസിനെ ചുറ്റുന്ന ആകാശഗോളം?

ഡിസ്നോമിയ

11627. 1 കിലോമീറ്റർ എത്ര മീറ്ററാണ്?

1000 മീറ്റർ

11628. ചാലിയാറിന്‍റെ ഉത്ഭവം?

ഇളമ്പലേരികുന്ന് (തമിഴ്നാട്)

11629. തോളെല്ല് (Color Bone ) എന്നറിയപ്പെടുന്നത്?

ക്ലാവിക്കിൾ

11630. ബ്രസീൽ കണ്ടെത്തിയത്?

പെട്രോ അൾവാറസ് കബ്രാൾ

Visitor-3229

Register / Login