Questions from പൊതുവിജ്ഞാനം

11991. വളർച്ചാ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി?

പീയുഷ ഗ്രന്ധി (Pituitary Gland)

11992. യൂഗ്ലീനയുടെ സഞ്ചാരാവയവം?

ഫ്ള ജല്ല

11993. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ആരാണ്?

മഹാദേവ് ദേശായി

11994. പീയുഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നത്?

ഹൈപോതലാമസ്

11995. കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം റുഗ്വേവ

11996. ഒരു ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന?

ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ( IAU)

11997. ദക്ഷിണ ദ്വാരക?

ഗുരുവായൂര്‍ ക്ഷേത്രം

11998. ‘റോഹ്താങ്ങ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

11999. പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?

സിങ്ക് ഓക്‌സൈഡ്

12000. സിംഗപ്പൂർ പ്രസിഡന്‍റ്/ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

ഇസ്താന കൊട്ടാരം

Visitor-3745

Register / Login