Questions from പൊതുവിജ്ഞാനം

12011. ഔഷധങ്ങളെക്കുറിച്ചുള്ള പഠനം?

ഫാർമക്കോളജി

12012. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?

1809 മാർച്ച് 12

12013. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?

നെയ്യാർ

12014. ക​ല്പന ചൗ​ള​യു​ടെ ജീ​വ​ച​രി​ത്രം?

എ​ഡ്ജ് ഒ​ഫ് ടൈം

12015. ലബനന്‍റെ തലസ്ഥാനം?

ബെയ്റൂട്ട്

12016. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഹേഗ്‌

12017. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റായി അറിയപ്പെടുന്നതേത്?

ഡെലാവർ

12018. നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ അംഗബലം എത്രയാണ്?

193

12019. മലാവിയുടെ തലസ്ഥാനം?

ലിലോങ്വേ

12020. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?

പിരാന

Visitor-3457

Register / Login