Questions from പൊതുവിജ്ഞാനം

1211. ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ

1212. ക്രൊയേഷ്യയുടെ നാണയം?

ക്യൂന

1213. സ്വദേശാഭിമാനി രാമക്രുഷ്ണപിള്ളയുടെ ജന്മസ്ഥലം?

നെയ്യാറ്റിൻകര

1214. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ്?

മൂന്നാർ

1215. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?

2

1216. Death of tissues resulting from some mineral deficiency is known as ?

Necrosis

1217. സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ?

ജർമ്മേനിയം & സിലിക്കൺ

1218. കുലശേഖരന്‍ മാരുടെ ആസ്ഥാനമായിരുന്നത്?

മഹോദയപുരം

1219. ഗ്രീക്ക് ജനാധിപത്യത്തിന്‍റെ പിതാവ്?

ക്ലിസ്ത്തനീസ്

1220. ‘വിലാസിനി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.കെ മേനോൻ

Visitor-3648

Register / Login