Questions from പൊതുവിജ്ഞാനം

1201. കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത്?

ജൂൺ 19 (പി.എൻ പണിക്കരുടെ ചരമദിനം)

1202. മൊളാസസ്സിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

റം

1203. മുംബൈയിലെ നിശബ്ദ ഗോപുരം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പാഴ്സി മതം

1204. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?

പാലക്കാട്

1205. ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യമേത് ?

യു.എസ്.എ.

1206. പ്രിൻസ് ചാൾസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

1207. ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെന്‍റ് നല്കുന്ന ബഹുമതി?

കൃഷി പണ്ഡിറ്റ്

1208. കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

1209. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

1210. കമ്പോഡിയയുടെ തലസ്ഥാനം?

നോംപെൻ

Visitor-3615

Register / Login