Questions from പൊതുവിജ്ഞാനം

1211. ഹോട്ട് മെയിലിന്‍റെ പിതാവ്?

സബീർഭാട്ടിയ

1212. ബൃഹദ്കഥാമഞ്ജരി രചിച്ചത്?

ക്ഷേമേന്ദ്രൻ

1213. വിഷമദൃഷ്ടിക്കുള്ള പരിഹാര ലെൻസ്?

സിലിൻഡ്രിക്കൽ ലെൻസ്

1214. ഇലക്ട്രിക് ചോക്കിലെ പ്രവർത്തന തത്വം?

സെൽഫ് ഇൻഡക്ഷൻ

1215. മാമാങ്കം എത്ര ദിവസമാണ് നീണ്ടുനിന്നിരുന്നത്?

28

1216. കറ്റാർവാഴ - ശാസത്രിയ നാമം?

ആലോ വേര

1217. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം?

പൊന്നാനി

1218. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

1219. പാമ്പാടും ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?

2003

1220. ഒരിക്കലും ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്നത്?

കെയ്റോ

Visitor-3347

Register / Login