Questions from പൊതുവിജ്ഞാനം

1231. കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം?

കൊച്ചി

1232. യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ച താര്?

അറബികൾ

1233. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലുമിനിയം

1234. നൈട്രജന്‍റെ അറ്റോമിക് നമ്പർ?

7

1235. ഭരതനാട്യത്തിന്‍റെ ആദ്യ പേര്?

ദാസിയാട്ടം

1236. ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ജോൺ വിൻസെന്‍റ്

1237. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍ ?

റോബര്‍ട്ട് ഹുക്ക്

1238. പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ച വർഷം?

1978

1239. ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്നവർഷം?

1789 ജൂൺ 20

1240. ആസിഡ് മഴയ്ക്ക് കാരണമായ പ്രധാന വാതകം?

സൾഫർ ഡൈ ഓക്സൈഡ്

Visitor-3096

Register / Login