Questions from പൊതുവിജ്ഞാനം

1241. കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി?

സുരേഷ് ബാബു

1242. വിനാഗിരിയിലെ ആസിഡ്?

അസറ്റിക് ആസിഡ്

1243. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

ഡോ. പൽപ്പു

1244. ഏത് വൈറ്റമിന്‍റെ അഭാവമാണ് സീറോഫ്താൽമിയയ്ക്ക് കാരണം?

വൈറ്റമിൻ A

1245. കോമോറോസിന്‍റെ നാണയം?

കോമോറിയൻ (ഫാങ്ക്

1246. എൽ-ആൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഇസ്രായേൽ

1247. കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

മീശപ്പുലിമല

1248. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്?

ജർമനി

1249. ട്രിനിഡാഡ് & ടുബാഗോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

വൈറ്റ് ഹാൾ

1250. സസ്യകോശങ്ങളിൽ നിന്നും പുതിയ ചെടി ഉണ്ടാക്കൽ സംബന്ധിച്ച പ0നം?

ടിഷ്യൂ കൾച്ചർ

Visitor-3285

Register / Login