Questions from പൊതുവിജ്ഞാനം

1261. ഹൈഡ്രജന്‍റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്?

ഹെയ്സൺ ബർഗ്ഗ്

1262. റെഫിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത്?

അമോണിയ

1263. ഒരാറ്റത്തിന് രാസ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ്?

സംയോജകത [ Valency ]

1264. റോമൻ സമാധാനം (പാക്സ് റൊമാന ) നിലവിൽ വന്നത്‌ ആരുടെ ഭരണകാലത്താണ്?

ഒക്ടോറിയൻ സീസർ

1265. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റയില്‍ സാലി സിലിക്കാസിഡ്

1266. ആധുനിക ബാക്ടീരിയോളജിയുടെ പിതാവ്?

റോബർട്ട് കോക്ക്

1267. പേർഷ്യയുടെ പുതിയപേര്?

ഇറാൻ

1268. ജോർദാന്‍റെ തലസ്ഥാനം?

അമ്മാൻ

1269. സസ്യങ്ങൾ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം?

ഓക്സിജൻ

1270. കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം?

1492 AD

Visitor-3184

Register / Login