Questions from പൊതുവിജ്ഞാനം

1271. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?

ചട്ടമ്പിസ്വാമികൾ

1272. അയോദ്ധ്യസ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

സരയൂ നദി

1273. കേരളത്തിലെ ആദ്യത്തെ സ്പീക്കർ?

ആർ. ശങ്കരനാരായണ തമ്പി

1274. നേപ്പാളിന്‍റെ ദേശീയ പുഷ്പം?

പൂവരശ്ശ്

1275. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്?

സോഡിയം; പൊട്ടാസ്യം

1276. "അരുണൻ" എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

യുറാനസ്

1277. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ്?

വിദ്യാപോഷിണി സഭ

1278. കേരളത്തിലെ ജനസംഖ്യ കറഞ്ഞ ജില്ല?

വയനാട്

1279. ദേശീയ രക്തദാനദിനം?

ഒക്ടോബർ 1

1280. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ?

ശ്രീനാരായണ ഗുരു

Visitor-3217

Register / Login