Questions from പൊതുവിജ്ഞാനം

1291. ദക്ഷിണാഫ്രിക്കയുടെ ദേശീയപക്ഷി?

നീല കൊക്ക്

1292. ആദ്യ മഗ്സസെ അവാർഡ് നേടിയത്?

വിനോബാ ഭാവെ

1293. മെക്സിക്കോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

നാഷണൽ പാലസ്

1294. ബഹമാസിന്‍റെ ദേശീയപക്ഷി?

കരീബിയൻ ഫ്ളെമിംഗോ

1295. ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

1296. ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തുക്കളെ എത്ര വലുതാക്കി കാണിക്കുന്നു ?

8 മടങ്ങ്

1297. ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ?

അഞ്ജെലോ മെർക്കൽ

1298. ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം?

420 ഗ്രാം

1299. തുലിപ് പുഷ്പങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നെതർലാൻഡ്

1300. 2/12/2017] +91 97472 34353: അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈസിന്‍റെ അളവ്?

0.03%

Visitor-3795

Register / Login