Questions from പൊതുവിജ്ഞാനം

1301. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

1302. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

13

1303. ബഹ്റൈന്‍റെ തലസ്ഥാനം?

മനാമ

1304. ടാഗോര്‍ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം?

1922

1305. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയം?

രാശി

1306. ആദ്യ വനിത ഐ;പി;എസ് ഓഫീസര്‍?

കിരണ്‍ ബേദി

1307. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

രമണമഹർഷി

1308. നളന്ദ സർവ്വകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ്?

കുമാര ഗുപ്തൻ

1309. സന്ദിഷ്ട വാദി എന്ന പത്രം കണ്ടു കെട്ടിയത്?

ആയില്യം തിരുനാൾ

1310. ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട്?

6

Visitor-3061

Register / Login