Questions from പൊതുവിജ്ഞാനം

1311. ലോകത്തിലെ ഏറ്റവും വലിയ ഉരഗം?

മുതല

1312. ‘മണലെഴുത്ത്’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

1313. സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?

ഫൈറ്റോപതോളജി

1314. ലെപ്രമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുഷ്ഠം

1315. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

1316. ഒരു കോസ്മിക് വർഷം എന്നാൽ?

25 കോടി വർഷങ്ങൾ

1317. 'സിലിക്കൺ വാലി എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

റാൽഫ് വയെസ്റ്റ്

1318. കുതിരയിലെ ക്രോമസോം സംഖ്യ?

64

1319. സമുദ്രജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

1320. ടെന്നീസ് ബോളിന്‍റെ ഭാരം എത്ര ഗ്രാമാണ്?

57 ഗ്രാം

Visitor-3676

Register / Login