Questions from പൊതുവിജ്ഞാനം

1331. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?

9

1332. അമേരിക്കൻ വൈസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

1333. രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം?

പാതോളജി

1334. കൺപോളകളില്ലാത്ത ജലജീവി?

മത്സ്യം

1335. പ്രഥമ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

1336. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

1337. രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ?

ത്രോംബോസിസ്

1338. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യസംസ്ഥാനം?

ഗോവ

1339. ‘വാസ്തുഹാര’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

1340. ലെഡിന്‍റെ അറ്റോമിക് നമ്പർ?

82

Visitor-3236

Register / Login