Questions from പൊതുവിജ്ഞാനം

1341. PH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ?

ആസിഡ്

1342. സൈപ്രസിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

1343. പെറുവിന്‍റെ തലസ്ഥാനം?

ലിമ

1344. ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്?

വിൽപ്പന നികുതി

1345. കേരളത്തിലെ പതിനാലാമത്തെ ജില്ല ആയി കാസര്‍ഗോഡ് രൂപം കൊണ്ടത്?

1984 മെയ് 24

1346. നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം?

പിണ്ഡം

1347. വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?

നൈറ്റർ

1348. ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) - രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

1349. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?

അസെറ്റിക് ആസിഡ്

1350. ജന്തുശാസത്രത്തിന്‍റെ പിതാവ്?

അരിസ്സ്റ്റോട്ടിൽ

Visitor-3291

Register / Login