Questions from പൊതുവിജ്ഞാനം

1361. ‘ദൈവത്തിന്‍റെ കണ്ണ്’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

1362. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്?

നന്നൻ

1363. എസ്റ്റിമേറ്റ്സ് കമ്മിറ്റിയിൽ എത്ര അംഗങ്ങളാണുള്ളത്?

30

1364. ടാർട്ടാറിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

1365. സ്കോട് ലാന്‍ഡിന്‍റെ ദേശീയപക്ഷി?

കഴുകൻ

1366. ഇന്ത്യയുടെ ഡോൾഫിൻമാൻ?

പ്രൊഫ. രവീന്ദ്രകുമാർ സിങ്

1367. ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത്?

കാറ്റ്ലിയ

1368. ബിര്‍സാമുണ്ട വീമാനത്താളം സ്ഥിതി ചെയ്യുന്ന സ്ഥലം?

റാഞ്ചി

1369. വഴുതന - ശാസത്രിയ നാമം?

സൊളാനം മെലോൻജിന

1370. ഒഴുകുന്ന സ്വർണ്ണം?

പെട്രോളിയം

Visitor-3342

Register / Login