Questions from പൊതുവിജ്ഞാനം

1351. വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഡെൻ ഡ്രോളജി

1352. ആര്‍സനിക് സള്‍ഫൈഡ് എന്താണ്?

എലിവിഷം

1353. ‘എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

1354. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

1355. നല്ലളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ലാ?

കോഴിക്കോട്

1356. കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?

അഡിപ്പോസ് കോശങ്ങൾ

1357. ഡീപ് ഇംപാക്ടുമായി കൂട്ടിയിടിച്ച വാൽനക്ഷത്രം ?

ടെംപിൾ - 1 (2005 ജൂലായ് )

1358. കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

1359. ജനസംഖ്യ എറ്റവും കുറവുള്ള രാജ്യം?

വത്തിക്കാൻ

1360. ആഡം സ്മിത്ത് ജനിച്ച രാജ്യം?

സ്കോട്ട്ലൻഡ്

Visitor-3368

Register / Login