Questions from പൊതുവിജ്ഞാനം

1321. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്‍റ് അംഗം?

ആനിമസ്ക്രീൻ

1322. ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?

തോന്നിക്കൽ ബ്രയോ 360 )

1323. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

1324. ചുവപ്പ് നഗരം എന്നറിയപ്പെടുന്ന സ്ഥലം?

മാരക്കേഷ് (മൊറോക്കോ)

1325. ‘രണ്ടാമൂഴം’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

1326. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം?

കായംകുളം

1327. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല?

അജ്മീർ ( രാജസ്ഥാൻ )

1328. നീലത്തിമിംഗലം - ശാസത്രിയ നാമം?

ബലിനോപ്ടെറ മസ് കുലസ്

1329. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം?

ലൈസോസൈം

1330. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം?

അരുണാചല്‍പ്രദേശ്

Visitor-3225

Register / Login