Questions from പൊതുവിജ്ഞാനം

1281. ആത്മബോധോധയ സംഘം സ്ഥാപിച്ചത്?

ശുഭാനന്ദഗുരുദേവന്‍.

1282. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

മണി ഗ്രാമം

1283. ഏറ്റവും വലിയ ആറ്റമുള്ള അലോഹം?

റാഡോൺ

1284. ചെങ്കടലിനെ മെഡിറ്ററേനിയതമായി ബന്ധിപ്പിക്കുന്ന കനാൽ?

സൂയസ് കനാൽ

1285. ഹോക്കി ഗ്രൗണ്ടിന്‍റെ നീളം?

300 അടി

1286. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം?

അല്‍നിക്കോ

1287. നാഡീവ്യവസ്ഥയില്ലാത്ത ഒരു ജീവി?

സ്പോഞ്ച്

1288. സ്വയം ചലിക്കാൻ കഴിയാത്ത ജീവി?

സ്പോഞ്ച്

1289. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?

ആൽഫ്രഡ്‌ നോബൽ

1290. ബോളിവിയയുടെ തലസ്ഥാനം?

ലാപ്പാസ്

Visitor-3846

Register / Login