Questions from പൊതുവിജ്ഞാനം

1251. അമേരി ഗോവെസ് പൂജി വിമാനത്താവളം?

ഫ്ളോറൻസ് (ഇറ്റലി)

1252. കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?

ബ്രിട്ടനും ചൈനയും

1253. ഹരിതകമില്ലാത്ത ഏകകോശ സസ്യം?

യീസ്റ്റ്

1254. ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് പഴയപര് ഉള്ള രാജ്യം?

ബെലിസ്

1255. മിനി സാർ (Mini-SAR) നിർമ്മിച്ചത്?

നാസ

1256. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്?

ഗ്യാങ്സി

1257. ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?

പോത്തുകൽ (മലപ്പുറം )

1258. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

1259. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ഗ്രിഗർ മെൻഡൽ

1260. നാദിർഷായുടെ സേനയും മുഗൾ സൈന്യവുമായി 1739-ൽ നടന്ന യുദ്ധമേത്?

കർണാൽ യുദ്ധം

Visitor-3424

Register / Login