Questions from പൊതുവിജ്ഞാനം

1191. ‘ഒലിവർ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

1192. പനാം; TWA ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അമേരിക്ക

1193. അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?

യുറേനിയം

1194. വിമാനത്തിന്റെ ശബ്ദ തീവ്രത?

120 db

1195. സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം?

പൈറോ മീറ്റർ

1196. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം?

കൊബാള്‍ട്ട്

1197. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

മത്സ്യോത്പാദനം

1198. നൃത്തം ചെയ്ത് ആശയ വിനിമയം നടത്തുന്ന ജീവി?

തേനീച്ച

1199. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ്?

ഹുമയൂൺ

1200. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?

ക്രോമറ്റോളജി

Visitor-3926

Register / Login