Questions from പൊതുവിജ്ഞാനം

1181. ഓസോൺ പാളിയുടെ നിറം?

ഇളം നീല

1182. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കശുവണ്ടി

1183. ‘കന്യാവനങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

1184. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത് 1949

0

1185. പാഴ്സികൾ ആദ്യമായി ഇന്ത്യയിൽ കുടിയേറിയ സ്ഥലം?

ഗുജറാത്തിലെ ഡ്യൂ

1186. ലോകത്ത് ഏറ്റവുമധികം ബുദ്ധമതവിശ്വാസികളുള്ള രാജ്യമേത്?

ചൈന

1187. തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത്?

മീന്‍മുട്ടി

1188. ഷിന്റോ മതത്തിലെ പ്രധാന ആരാധനാമൂർത്തി?

കാമി

1189. ‘ശ്രീബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

1190. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?

ആലപ്പുഴ

Visitor-3854

Register / Login