Questions from പൊതുവിജ്ഞാനം

1171. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ?

അയർലണ്ട്; ന്യൂസിലന്‍റ്

1172. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം?

ഇരുമ്പ്

1173. പുൽതൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ഓടക്കാലി എർണാകുളം

1174. ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്?

സാരസ് കൊക്കുകൾ

1175. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?

25 സെ.മി

1176. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം?

കോഴിക്കോട് യുദ്ധം

1177. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

1178. പറക്കുന്ന സസ്തനം ഏത്?

വവ്വാൽ

1179. ‘ശിവാനന്ദലഹരി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

1180. ‘തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

Visitor-3406

Register / Login