Questions from പൊതുവിജ്ഞാനം

1161. ഗ്രേവ്സ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഗോയിറ്റർ

1162. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി?

മത്സ്യം

1163. നീല സ്വർണ്ണം എന്നറിയപ്പെടുന്നത്?

ജലം

1164. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ് ( നെതർലാന്‍റ്)

1165. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം പൂർത്തിയായ വർഷം?

1895

1166. യൂറോപ്പിന്‍റെ വ്യാവസായിക തലസ്ഥാനം?

സുറിച്ച് (സ്വിറ്റ്സർലന്‍റ്)

1167. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര?

അധോമഹാസിര

1168. കേരളത്തിൽ മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികൾ?

'വർഷ";"ജലനിധി'

1169. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?

ഇംഗ്ലണ്ട്

1170. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്?

കാള്‍ ഷീലെ

Visitor-3729

Register / Login