Questions from പൊതുവിജ്ഞാനം

1151. ഹെർസഗോവിനയുടെ നാണയം?

മാർക്ക്

1152. ഇന്ത്യയിലെ ആദ്യ ഇ - തുറമുഖം നിലവിൽ വന്ന സ്ഥലം?

കൊച്ചി

1153. ടെന്നീസ് ബോളിന്‍റെ ഭാരം എത്ര ഗ്രാമാണ്?

57 ഗ്രാം

1154. ജനസാന്ദ്രത കുറഞ്ഞ ജില്ല?

ഇടുക്കി

1155. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം?

35 വയസ്സ്

1156. കേരളത്തിലെ ഏക ഡ്രൈവ് ‌‌‌‌‌ഇൻ ബീച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂര്‍‍)

1157. കേരളകലാമണ്ഡലത്തിന്‍റെ പ്രഥമ ചെയര്‍മാന്‍?

വള്ളത്തോള്‍ നാരായണ മേനോന്‍

1158. ശങ്കരാചാര്യരുടെ ശിഷ്യർ?

പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ

1159. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

ആംഫോടെറിക്ക്

1160. സുഗന്ധഭവന്‍റെ ആസ്ഥാനം?

പാലാരിവട്ടം

Visitor-3297

Register / Login