Questions from പൊതുവിജ്ഞാനം

1141. ഏറ്റവും അധികം കാലുകൾ ഉളള ജീവി?

തേരട്ട (മില്ലി പീഡ്)

1142. ലാൻ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ചിലി

1143. മാൻ ഓഫ് ഡെസ്റ്റിനി എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ ബോണപ്പാർട്ട്

1144. മുസോളിനി അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്?

ഡ്യൂച്ചെ (അർത്ഥം: ലീഡർ )

1145. കേരളത്തിന്‍റെ വന്ദ്യവയോധികന്‍?

കെ.പി.കേശവമേനോന്‍

1146. ജയപ്രകാശ് നാരായണന്‍റെ ആത്മകഥ?

പ്രിസൺ ഡയറി

1147. "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ?

പൂജൃം

1148. രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി?

കെ ആർ നാരായണൻ

1149. ആന്ത്രാക്സ് (ബാക്ടീരിയ)?

ബാസില്ലസ് ആന്ത്രാസിസ്

1150. അല്‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്?

വക്കം മൌലവി

Visitor-3524

Register / Login