Questions from പൊതുവിജ്ഞാനം

1131. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്?

എം - രാമുണ്ണി നായർ

1132. ആറന്മുള വള്ളംകളി നടക്കുന്നത്?

പമ്പാനദി

1133. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത?

NH 66

1134. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ലുധിയാന

1135. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ?

പെട്രോളിയം

1136. ‘പാത്തുമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

പാത്തുമ്മയുടെ ആട്

1137. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

1138. വിത്തില്ലാത്ത പേരയിനങ്ങൾ?

നാഗ്പൂർ; അലഹബാദ്

1139. ‘ഇയാഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

1140. റഡാർ കണ്ടു പിടിച്ചത്?

ആൽബർട്ട് എച്ച്. ടെയ്ലർ & ലിയോ സി. യങ്

Visitor-3813

Register / Login