Questions from പൊതുവിജ്ഞാനം

12331. ഷിന്റോ മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങൾ?

കോജിക്കി & നിഹോൻ ഷോകി (ജപ്പാന്‍റെ ചരിത്രം )

12332. ‘മജ്ലിസ്-ഇ-ഷൂര’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

പാക്കിസ്ഥാൻ

12333. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

സയനൈഡ് (Cyanide)

12334. സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത്?

തിരുവന്തളി

12335. മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം?

പറ്റെല്ല

12336. സാർസ് (വൈറസ്)?

സാർസ് കൊറോണ വൈറസ്

12337. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്?

ആറ്റോമിക നമ്പറിന്‍റെ.

12338. ‘കാദംബരി’ എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

12339. ജോർജിയയുടെ നാണയം?

ലാറി

12340. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്?

36.9‌° C [ 98.4° F / 310 K ]

Visitor-3442

Register / Login