Questions from പൊതുവിജ്ഞാനം

12321. നെടും കോട്ട നിർമ്മിച്ചത്?

കാർത്തിക തിരുനാൾ രാമവർമ്മ

12322. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

12323. വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു?

ഷൂമാക്കർ ലെവി - 9

12324. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി?

കിംബർലി ദക്ഷിണാഫ്രിക്ക

12325. ഇന്ത്യയുടെ അതിർത്തിയിൽ വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ രാജാവ്?

ഡാരിയസ് I

12326. മംഗൾ യാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ?

എസ്. അരുണൻ

12327. സൂയസ് കനാൽ 1956 ൽ ദേശസാത്ക്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്‍റ്?

അബ്ദുൾ നാസർ

12328. സിമന്റ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?

ചുണ്ണാമ്പുകല്ല് [ Limestone ]

12329. കേരളാ പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ മുഖപത്രങ്ങള്‍?

സമകാലീന ജനപഥം; കേരളാ കാളിംഗ്

12330. ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി?

രാജ കേശവ ദാസ്

Visitor-3833

Register / Login