Questions from പൊതുവിജ്ഞാനം

12331. കടൽത്തീരമില്ലാത്ത രാജ്യം?

ഭൂട്ടാൻ

12332. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

12333. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌?

ശ്രേയസ്

12334. ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

12335. എഡ്വിൻ അർണോൾഡിന്‍റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി മലയാളത്തിൽ ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ തർജ്ജിമ ചെയ്തത്?

കുമാരനാശാൻ

12336. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?

തിരുവനന്തപുരം

12337. സൗരയൂ ധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

2

12338. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ ?

പ്ലൂട്ടോയും; എറിസും

12339. ജലത്തിന്‍റെ ഖരാങ്കം?

0 ഡിഗ്രി C

12340. മഗ്നീഷ്യത്തിന്‍റെ അറ്റോമിക് നമ്പർ?

12

Visitor-3691

Register / Login