Questions from പൊതുവിജ്ഞാനം

12341. കേരളത്തിലെ ആദ്യത്തെ ഉപതിരഞെടുപ്പ് എന്നായിരുന്നു ?

1958

12342. തൊണ്ടകാറൽ രോഗത്തിന് കാരണമായ ബാക്ടീരിയ?

സ്ട്രെപ്റ്റോ കോക്കസ്

12343. ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം?

1971 ഡിസംബര്‍ 16

12344. എന്ററിക് ഫിവർ എന്നറിയപ്പെടുന്ന രോഗം?

ടൈഫോയിഡ്

12345. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

എ ജെ ജോൺ

12346. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്?

ഉദയാ

12347. റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷ പാളി?

അയണോസ്‌ഫിയർ

12348. പതിനാറാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ആനപക്ഷി ഉണ്ടായിരുന്ന രാജ്യം?

മഡഗാസ്കർ

12349. നെഹറുട്രോഫി വള്ളം കളി എതു കായലിൽ ആണ് നടക്കുന്നത്?

പുന്നമട കായൽ

12350. തൈറോയ്ഡ് ഗ്രന്ധി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

തൈറോക്സിൻ; കാൽസിടോണിൻ

Visitor-3290

Register / Login