Questions from പൊതുവിജ്ഞാനം

12361. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

വിഷ പരിക്ഷ

12362. മാധവിക്കുട്ടിയുടെ ആത്മകഥ?

എന്‍റെ കഥ

12363. ഏഴുമലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

12364. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനം കീഴടങ്ങിയ രാജ്യം?

ജപ്പാൻ (1945 സെപ്റ്റംബർ 2)

12365. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം?

ഡെറാഡൂൺ

12366. ഭ്രമണ വേഗത കൂടിയ ഗ്രഹം?

വ്യാഴം (Jupiter)

12367. മനുഷൃ കമ്പൃട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ?

ശകുന്തള ദേവി

12368. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ഐസക് ന്യൂട്ടൺ

12369. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML)?

ചവറ

12370. ചരിത്രത്തിലാദ്യമായി യു.എൻ വിമണിന്‍റെ ഗുഡ് വിൽ അമ്പാസിഡറായി തിരഞ്ഞെടുക്കപ്പെട്ട പുരുഷൻ?

ഫർഹാൻ അക്തർ

Visitor-3803

Register / Login