Questions from പൊതുവിജ്ഞാനം

12371. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നു?

മഹാദേവ് ദേശായി

12372. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥാപിച്ചത്?

ഡോ.പി.എസ് വാര്യര്‍ (1902)

12373. ഗൾഫ് എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബഹ്‌റൈൻ

12374. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്?

അഡ്രിനാലിൻ

12375. കാസർകോട് ജില്ലയിലെ എൻഡോ സൾഫാൻ കീടനാശിനിയെക്കിതരെ സമരം നടത്തിയ വനിത?

ലീലാകുമാരി അമ്മ

12376. ഫോറസ്റ്റ് വകുപ്പിന്‍റെ ആസ്ഥാനം?

വഴുതക്കാട്

12377. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം?

പെലോപ്പനീഷ്യൻ യുദ്ധം

12378. കേരള ആരോഗ്യസര്‍വ്വകലശാലയുടെ ആസ്ഥാനം?

മുളങ്കുന്നത്ത്കാവ് (തൃശ്ശൂര്‍)

12379. ഏറ്റവും വലിയ കരളുള്ള ജീവി?

പന്നി

12380. '' ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്”എന്ന് പറഞ്ഞത്?

ശ്രീനാരായണ ഗുരു

Visitor-3391

Register / Login