Questions from പൊതുവിജ്ഞാനം

12381. കേരളാ അശോകൻ എന്നറിയപ്പെടുന്നത്?

വിക്രമാതിത്യ വരഗുണൻ

12382. ബ്രസീലിന്‍റെ പഴയ തലസ്ഥാനം?

റിയോ ഡി ജനീറോ

12383. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?

പത്തനംതിട്ട (63%)

12384. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം?

കണ്ണ് (Eye)

12385. നവോധാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

പെട്രാർക്ക്

12386. കേരളത്തിന്‍റെ തീരദേശ ദൈർഘ്യം?

580 കി.മീ.

12387. പെട്രോൾ കാർ കണ്ടുപിടിച്ചത്?

കാൾ ബെൻസ്

12388. ‘ദശകുമാരചരിതം’ എന്ന കൃതി രചിച്ചത്?

ദണ്ഡി

12389. പോർച്ചുഗലിൽ നിന്നും അംഗോളയെ മോചാപ്പിക്കാനായി പൊരുതിയ സംഘടന?

UNITA

12390. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം ?

സിറസ്

Visitor-3970

Register / Login